|    Aug 17 Thu, 2017 12:54 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അണ്ടര്‍ 17: കേരളം സെമിയില്‍

Published : 24th November 2016 | Posted By: SMR

പോര്‍ട്ട് ബ്ലെയര്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നടക്കുന്ന അണ്ടര്‍ 17 ദേശീയ സ്‌കൂ ള്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പി ല്‍ കേരളം സെമി ഫൈനലില്‍ കടന്നു.
ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയെ 3-0നാണ് കേരളം തകര്‍ത്തുവിട്ടത്. കേരളത്തിനായി സുധീഷ്, റിസ്വാന്‍, ആല്‍ഫി ന്‍ വാള്‍ട്ടര്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു.
ഇന്നു നടക്കുന്ന സെമിയില്‍ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ഹരിയാന ഡല്‍ഹിയെ നേരിടും. വെള്ളിയാഴ്ചയാണ് ഫൈനല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക