|    Dec 10 Mon, 2018 11:19 am
FLASH NEWS
Home   >  Sports  >  Football  >  

അണ്ടര്‍ 15 ഫുട്‌ബോള്‍ ലീഗ്: കേരളാ ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം

Published : 26th December 2017 | Posted By: vishnu vis

കൊച്ചി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍  എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍ 15  മേഖല ഫുട്‌ബോള്‍ മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് മികച്ച വിജയം. ഏകപക്ഷീയമായ മൂന്നു  ഗോളുകള്‍ക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് കോവളം ഫുട്‌ബോള്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വി അനന്തു 13ാംമിനിറ്റില്‍ ആദ്യ ഗോള്‍ നേടിയപ്പോള്‍ 29ാംമിനിറ്റിലും 45ാംമിനിറ്റിലും രണ്ടു ഗോള്‍ കൂടി  നേടി  എന്‍ അനന്തു ഗോള്‍ പട്ടിക തികച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss