|    Jul 22 Sun, 2018 9:39 pm
FLASH NEWS

അണക്കെട്ടിന്റെ ഷട്ടര്‍ പൊട്ടി വീണ സംഭവം; സ്വതന്ത്ര കര്‍ഷക സംഘം നേതാക്കള്‍ സന്ദര്‍ശിച്ചു

Published : 6th September 2017 | Posted By: fsq

 

തിരുരങ്ങാടി: പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഉയര്‍ത്തുന്നതിനിടെ പൊട്ടിവീണ മണ്ണട്ടംപാറ അണക്കെട്ടിന്‍ ഷട്ടര്‍ സ്വതന്ത്ര കര്‍ഷക സംഘം നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ നഹ, ജില്ലാ സെക്രട്ടറി എം മുഹമ്മദ് കുട്ടി മുന്‍ഷി, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ചെറ്റാലി റസാഖ് ഹാജി, സെക്രട്ടറി സി ടി നാസര്‍, വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി വി പി മുഹമ്മദ് ബാവ, കുന്നുമ്മല്‍ സൈതലവി, പള്ളിക്കല്‍ അന്‍വര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss