|    Jan 20 Fri, 2017 12:55 am
FLASH NEWS

അഡ്വ. പി വിജയരാഘവന്‍ അന്തരിച്ചു

Published : 10th July 2016 | Posted By: SMR

കൊല്ലം: മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന്‍ പി വിജയരാഘവന്‍ (86)അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10ന് മങ്ങാട് ഹോളിക്രോസ് പള്ളിക്ക് സമീപം നടക്കും. വല്‍സലയാണ് ഭാര്യ. ഹൈക്കോടതി ജസ്റ്റിസ് രാജാവിജയരാഘവന്‍, റാണി വി വി, ഡോ. വി വി രേഖ (എസ്എന്‍ വനിതാകോളജ്, കൊല്ലം) എന്നിവര്‍ മക്കളാണ്. ഡോ. അശ്വതി പവിത്രന്‍ (സിറ്റി ഹോസ്പിറ്റല്‍, എറണാകുളം), അഡ്വ. വി ഹരിപ്രസാദ് (കൊല്ലം), വി എസ് വിനു (എന്‍ജിനീയര്‍) എന്നിവരാണ് മരുമക്കള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക