|    Aug 20 Mon, 2018 9:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഡ്വ. പി പി ജോസഫ് കാത്തലിക് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ്‌

Published : 6th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇന്ത്യയിലെ കത്തോലിക്കാ സമുദായാംഗങ്ങളുടെ സംഘടനയായ കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി അഡ്വ. പി പി ജോസഫിനെ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റുമാര്‍: റോബര്‍ട്ട് ഡിസൂസ (ഗോവ), അഡ്വ. റോബിന്‍ ജേക്കബ് (ന്യൂഡല്‍ഹി), വിവി ഷാജി (തിരുവല്ല), ആന്റോണിയ പി റെയ്‌ന (മേഘാലയ), ജനറല്‍ സെക്രട്ടറിമാര്‍: അഡ്വ. എച്ച് പി ഷാബു (തിരുവനന്തപുരം), സിസ്റ്റര്‍ മുരിയല്‍ സ്‌കൂണര്‍ (രാജസ്ഥാന്‍).

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss