|    Jul 19 Thu, 2018 7:26 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അട്ടപ്പാടിയില്‍ 15 ശിശുമരണങ്ങള്‍

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് അട്ടപ്പാടിയില്‍ 15 ശിശുമരണങ്ങളുണ്ടായതായി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. 2016ല്‍ അഞ്ച് ശിശുക്കളും ഈ വര്‍ഷം 10 ശിശുക്കളും മരിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അഞ്ച് മരണം കൂടിയിട്ടും ശിശുമരണനിരക്ക് കുറഞ്ഞെന്നാണു സര്‍ക്കാരിന്റെ അവകാശവാദം. 2012 മുതല്‍ 2015 വരെയാണു ശിശുമരണം കൂടുതലായുണ്ടായത്. 2013ല്‍ മരിച്ചത് 31 ശിശുക്കളാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss