|    Sep 20 Wed, 2017 2:02 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു

Published : 24th September 2016 | Posted By: SMR

മണ്ണാര്‍ക്കാട്: അട്ടപ്പാടി പാലൂര്‍ ആദിവാസി ഊരിലെ യുവതിയുടെ നവജാത ശിശു ആശുപത്രിയില്‍ മരിച്ചു. പാലൂര്‍ ഊരിലെ സരസ-രാജന്‍ ദമ്പതികളുടെ കുട്ടിയാണ് വ്യാഴാഴ്ച രാത്രി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ മരിച്ചത്.
എട്ട് മാസം ഗര്‍ഭിണിയായ സരസ വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയിലെത്തിയത്. കുട്ടിക്ക് ആവശ്യത്തിന് വളര്‍ച്ച ഉണ്ടായിരുന്നില്ല. തല്‍സ്ഥിതി തുടര്‍ന്നാല്‍ അമ്മയുടെ ജീവന് ഭീഷണി ആയതിനാല്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ കുട്ടിയെ ഒഴിവാക്കുകയായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണനുണ്ണി തേജസിനോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക