|    Dec 19 Tue, 2017 4:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

Published : 16th September 2016 | Posted By: SMR

അഗളി: അട്ടപ്പാടിയില്‍ ജനിതക രോഗങ്ങളോടെ തിങ്കളാഴ്ച ജനിച്ച കുട്ടി ഇന്നലെ മരിച്ചു. ചാളയൂര്‍ ഊരിലെ നാഗരാജ് രാധാമണി ദമ്പതികളുടെ മകനാണു മരിച്ചത്. തല വളരുന്ന അസുഖത്തോടെയാണു കുട്ടിയുടെ ജനനം. ജനിച്ചപ്പോള്‍ മൂന്ന് കിലോ തൂക്കം ഉണ്ടായിരുന്നതായി ഡോ. പ്രഭുദാസ് പറഞ്ഞു. കോട്ടത്തറ ആശുപത്രിയില്‍ നിന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടി ഇന്നലെ രാവിലെ 11മണിയോടെ മരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss