|    Jun 18 Mon, 2018 3:56 am
FLASH NEWS
Home   >  Kerala   >  

അട്ടപ്പാടിയിലെ മധുവിന്റെ കൊല: 16 പ്രതികള്‍ക്കും ജാമ്യം

Published : 30th May 2018 | Posted By: sruthi srt

കൊച്ചി: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ 16 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
അന്വേഷണം പൂര്‍ത്തിയായ സാഹചര്യം പരിഗണിച്ചായിരുന്നു കോടതി നടപടി.

പ്രതികള്‍ക്ക് ജാമ്യം അനുദിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. അട്ടപ്പാടി സ്വദേശികളായ മരക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss