|    Jul 16 Mon, 2018 10:14 pm
FLASH NEWS
Home   >  Kerala   >  

അടൂരില്‍ ജുമാമസ്ജിദിനു നേരെ ആക്രമണം; ഇമാമിന്റെ മുറി അടിച്ചു തകര്‍ത്തു

Published : 24th September 2017 | Posted By: shadina sdna

 

പത്തനംതിട്ട: അടൂരില്‍ ജുമാ മസ്ജിദിനു നേരെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പള്ളിയുടെ ജനല്‍ ചില്ലുകളും ഇമാമിന്റെ മുറിയും അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ഒരാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.ഓമല്ലൂര്‍ പുത്തന്‍ പീടിക സ്വദേശി അഖിലാണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss