|    Mar 27 Mon, 2017 4:12 pm
FLASH NEWS

അടിഭാഗത്ത് പുക; എയര്‍ ഇന്ത്യാ വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

Published : 28th March 2016 | Posted By: swapna en

airindia

 

മുംബൈ: അടിഭാഗത്ത് നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 612 വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. വിമാനത്തിലെ 120 യാത്രക്കാരെയും തല്‍ക്ഷണം സുരക്ഷിതമായി ഇറക്കി. എയര്‍ ബസ് വിഭാഗത്തില്‍പ്പെട്ട എ ഐ 612 വിമാനമാണ് അതിവേഗം നിലത്തിറക്കിയത്. ഹൈദരാബാദില്‍ നിന്നും മുംബൈയിലേക്ക് വന്ന വിമാനമാണ് പുക കണ്ടതിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കിയത്. 615ന് ഹൈദരാബാദില്‍ നിന്നും പുറപ്പെട്ട വിമാനം 7.50നാണ് മുംബൈയില്‍ ഇറക്കേണ്ടിയിരുന്നത്. എന്നാല്‍ പുക കണ്ടതിനെതുടര്‍ന്ന് 7.30ന് വിമാനം ലാന്റ് ചെയ്യുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day