|    Jul 17 Tue, 2018 7:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അടാട്ട് ബാങ്ക് : വിജിലന്‍സ് റിപോര്‍ട്ട് പുറത്തുവിടണം- അനില്‍ അക്കര

Published : 19th September 2017 | Posted By: fsq

 

തൃശൂര്‍: അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായതായും അതിന്റെ റിപോര്‍ട്ട് ഉടനെ പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും അനില്‍ അക്കര എംഎല്‍എ ആവശ്യപ്പെട്ടു. തനിക്കെതിരേ വിജിലന്‍സ് പരാമര്‍ശമുണ്ടെങ്കില്‍ ഒരു ദിവസത്തിനുള്ളില്‍ എംഎല്‍എ പദവി രാജിവയ്ക്കാന്‍ തയ്യാറാണ്. വിജിലന്‍സ് റിപോര്‍ട്ട് പൂഴ്ത്തിവയ്ക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും അനില്‍ അക്കര പറഞ്ഞു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss