|    May 27 Sat, 2017 4:22 am
FLASH NEWS

അഞ്ജു ബോബി ജോര്‍ജിനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യത

Published : 11th June 2016 | Posted By: mi.ptk

ANJUNEWതിരുവന്തപുരം: ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യത. നിലവിലെ സ്‌പോട്‌സ് കൗണ്‍സില്‍ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
കൂടാതെ യൂഡിഎഫ് സര്‍ക്കാര്‍  ഭേദഗതി വരുത്തിയ സ്‌പോട്‌സ് ആക്ട് റദ്ദാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിയമസഭയില്‍ പ്രമേയത്തിലൂടെ ഈ ഭേദഗതി മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവരെ തിരഞ്ഞെടുപ്പിലൂടെ നിയോഗിക്കണമെന്ന വ്യവസ്ഥയാണ് യുഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day