|    Mar 23 Thu, 2017 3:33 am
FLASH NEWS

അഞ്ചു നിറമുള്ള നദിയുടെ വീഡിയോ കാണാം

Published : 24th December 2016 | Posted By: frfrlnz

river
കൊളംബിയ: നദിക്ക് പലനിറങ്ങളുണ്ട്. ഓരോ നദിക്ക് അവിടെത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും അനുസരിച്ചുള്ള നിറങ്ങള്‍. എന്നാല്‍ അഞ്ചു നിറമുള്ള ഒരു നദിയുണ്ട്.കൊളംബിയയിലെ കാനോ ക്രിസ്റ്റല്‍സ് എന്ന നദിക്കാണ് ഈ പ്രത്യേകത. വര്‍ഷത്തിലെ ചില മാസങ്ങളില്‍ ഈ നദിയിലെ വെള്ളത്തിന് അഞ്ചു നിറങ്ങളുണ്ടാവും.നദിയിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞ് നില്‍ക്കുന്ന സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ വ്യത്യസ്ത നിറത്തിലുള്ള വെള്ളം കാണാം.
വീഡിയോ കാണാം.

 

(Visited 711 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക