|    Jun 20 Wed, 2018 9:36 am

അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം

Published : 19th November 2016 | Posted By: SMR

എടപ്പാള്‍:  മാണൂര്‍ കടുങ്ങാംകുന്നത്ത് അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ വാനില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം. ഇന്നലെ രാവിലെ കുട്ടി മാണൂരിലെ സ്‌കൂളിലേയ്ക്കു വരുന്ന വഴിയില്‍ വച്ചാണ് വാനിലെത്തിയ സംഘം കൈപിടിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചത്. കുട്ടി അലറി വിളിച്ചതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് പൊന്നാനി എസ്‌ഐ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss