|    Sep 21 Thu, 2017 7:45 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അഞ്ചംഗ പാക് സംഘം പിടിയില്‍അഞ്ചംഗ പാക് സംഘം പിടിയില്‍

Published : 31st October 2016 | Posted By: SMR

മഹാരാജ്ഗഞ്ച്: നേപ്പാള്‍ വഴി ഇന്ത്യയില്‍ കടന്ന അഞ്ചു പാകിസ്താന്‍ പൗരന്‍മാരെ സശസ്ത്ര സീമാബല്‍ (എസ്എസ്ബി) ഭടന്‍മാര്‍ പിടികൂടി. ഇവരില്‍നിന്നു പാകിസ്താന്‍ പാസ്‌പോര്‍ട്ട് കണ്ടെടുത്തു. എന്നാല്‍ ഇന്ത്യന്‍ വിസ ഉണ്ടായിരുന്നില്ലെന്ന് എസ്എസ്ബി കമാന്‍ഡന്റ് ശിവ ദയാല്‍ പറഞ്ഞു. തങ്ങള്‍ ജമ്മുകശ്മീരുകാരാണെന്നും കാഠ്മണ്ഡുവില്‍ നിന്ന് വരുകയാണെന്നുമാണ് പിടിയിലായവര്‍ പറഞ്ഞത്. രണ്ടു സ്ത്രീകളും മൂന്നു പുരുഷന്‍മാരുമടങ്ങിയ സംഘത്തെ പിന്നീട് നേപ്പാളിലേക്ക് തിരിച്ചയച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക