|    Dec 14 Fri, 2018 11:31 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അജ്മാന്‍ അസോസിയേഷന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

Published : 5th December 2018 | Posted By: ke

അജ്മാന്‍: അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ യുഎഇ ദേശീയദിനം ആഘോഷിച്ചു. ആഘോഷ ചടങ്ങില്‍ കോണ്‍സുല്‍ നീരജ് അഗര്‍വാള്‍ അസോസിയേഷന്‍ രക്ഷാധികാരി അബ്ദുല്‍ റഹ്മാന്‍ സാലിം സുവൈദി, ചെയര്‍മാന്‍ അഫ്താബ് ഇബ്രാഹിം എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. ഈസ്റ്റ് പോയിന്റ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ മാര്‍ച്ചും അരങ്ങേറി. പ്രസിഡന്റ് അബ്ദുല്‍ സാലിഹും ഈസ്റ്റ് പോയിന്റ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ എം.അബ്ദുല്‍ മജീദ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss