|    Sep 21 Fri, 2018 10:07 am
FLASH NEWS
Home   >  Todays Paper  >  page 10  >  

അജ്മാനില്‍ മരിച്ചു

Published : 14th August 2016 | Posted By: SMR

അജ്മാന്‍: തൃശൂര്‍ പാവറട്ടി പെന്‍വേണാട് സ്വദേശി കുഞ്ഞുമോന്റെ മകന്‍  വെള്ളാപറമ്പില്‍ അജിത്കുമാര്‍ (46) യുഎഇയിലെ അജ്മാനില്‍ ഹൃദയാഘാതംമൂലം മരിച്ചു. അജ്മാനില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: നിഷ. മകള്‍: തീര്‍ഥ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss