|    Jan 19 Thu, 2017 6:43 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

അജ്മാനില്‍ ചൊവ്വാഴ്ച വെള്ളം മുടങ്ങും

Published : 18th July 2016 | Posted By: G.A.G

അജ്മാന്‍: പുതിയ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അജ്മാനില്‍ 24 മണിക്കൂര്‍ വെള്ളം മുടങ്ങുമെന്ന് ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അഥോറിറ്റി (ഫെവ) കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ ശംസി അറിയിച്ചു. ഹമീദിയ്യ, അല്‍ റഖൈബ്, ജര്‍ഫ് തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും 24 മണിക്കൂര്‍ കുടിവെള്ളം മുടങ്ങുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക