|    Jul 25 Tue, 2017 12:20 pm
FLASH NEWS

അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു

Published : 14th July 2016 | Posted By: mi.ptk

accidentnew

കാസര്‍കോട: അജ്ഞാത വാഹനമിടിച്ച് സ്വകാര്യ ബസ് ട്രൈവറായ യുവാവ് മരിച്ചു. കുണ്ടംകുഴി മരുതടുക്കം സ്വദേശി മധുസൂദനന്‍ നായര്‍ (32) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെ പുളിനാച്ചി പെട്രോള്‍പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. മധുസൂധനന്‍ നായുരും മൂന്ന് സുഹൃത്തുക്കളും കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ തിരിച്ചുവരുമ്പോള്‍ പെട്രോള്‍ പമ്പ് പരിസരത്ത് വിശ്രമിക്കാന്‍ കിടക്കുമ്പോഴായിരുന്നു അപകടം. നിര്‍ത്താതെ പോയ വണ്ടി പിന്നീട് ചെറുവത്തൂരില്‍ വച്ച് പോലീസ് പിടികൂടിയതായി പോലീസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക