|    Aug 20 Sun, 2017 9:03 pm
FLASH NEWS
Home   >  Kerala   >  

അജു വര്‍ഗ്ഗീസിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് നടി

Published : 1st August 2017 | Posted By: shins

കൊച്ചി: തന്റെ പേര് പരാമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അജു വര്‍ഗ്ഗീസിനെതിരേ ചാര്‍ജ് ചെയ്ത കേസ് പിന്‍വലിക്കണമെന്ന് ആക്രമണത്തിനിരയായ നടി. പോസ്റ്റില്‍ തന്റെ പേര് പരാമര്‍ശിച്ചത് ദുരുദ്ദേശപരമല്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നടി പറഞ്ഞു. നടിക്കെതിരേ ആക്രമണം നടന്ന ശേഷം ദിലീപിനെ ന്യായീകരിച്ച് ഇട്ട പോസ്റ്റിലാണ് അജു വര്‍ഗ്ഗീസ് നടിയുടെ പേര് പരാമര്‍ശിച്ചത്. വിവാദമായതോടെ അജു വര്‍ഗീസ് പോസ്റ്റ് പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക