|    Oct 19 Fri, 2018 10:58 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അഗ്‌നിപര്‍വതം പുകയുന്നു; 11,000 പേരെ ഒഴിപ്പിച്ചു

Published : 29th September 2017 | Posted By: fsq

 

പോര്‍ട്ട് വില്ല: പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ വന്‍വാട്ടുവിലെ അംബേ ദ്വീപ് അഗ്നിപര്‍വത സ്‌ഫോടന ഭീതിയില്‍. ഭീഷണിയെ തുടര്‍ന്ന് 11,000ഓളം പേരെ  മറ്റു ദ്വീപുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. മേഖലയിലെ മനാറോ വോയ് അഗ്നിപര്‍വതമാണ് ഒരാഴ്ചയായി ചാരം വമിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ അംബേയില്‍ നിന്നു 6000ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss