|    Oct 21 Sun, 2018 7:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഖില ഉറാങ്കര്‍ ഐഎന്‍എസ് അധ്യക്ഷ

Published : 16th September 2017 | Posted By: fsq

 

ബംഗളൂരു: ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ (ഐഎന്‍എസ്) അധ്യക്ഷയായി  അഖില ഉറാങ്കറി(ബിസിനസ് സ്റ്റാന്‍ഡേര്‍സ്)നെ തിരഞ്ഞെടുത്തു. സൊസൈറ്റിയുടെ 78ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് അഖിലയെ 2017-18 കാലയളവിലേക്ക് അധ്യക്ഷയായി തിരഞ്ഞെടുത്തത്. ജയന്ത് മാമ്മന്‍ മാത്യു (മലയാള മനോരമ)വിനെ ഡെപ്യൂട്ടി പ്രസിഡന്റായും ശൈലേഷ് ഗുപ്ത (മിസ്‌ഡേ)യെ ഉപാധ്യക്ഷനായും ഓണററി ട്രഷററായി ശരത് സക്‌സേന (ഹിന്ദുസ്ഥാന്‍ ടൈംസ്)യെയും തിരഞ്ഞെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss