|    Oct 18 Wed, 2017 7:51 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അഖിലേഷ് വീണ്ടും എസ്പി ദേശീയ അധ്യക്ഷന്‍

Published : 6th October 2017 | Posted By: fsq

 

ആഗ്ര: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനായി അഖിലേഷ് യാദവിനെ വീണ്ടും തിരഞ്ഞെടുത്തു. അഞ്ചു വര്‍ഷമാണു കാലാവധി. എസ് പി ദേശീയ കണ്‍വന്‍ഷനില്‍ പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവാണ് അഖിലേഷിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. പാര്‍ട്ടി അധ്യക്ഷന്റെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് അഞ്ചു വര്‍ഷ മാക്കുന്നതിനു പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക