|    Jul 17 Tue, 2018 10:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഖിലേഷ് പിതാവിനെ സന്ദര്‍ശിച്ചു ; എസ്പി യോഗത്തിലേക്ക് ക്ഷണം

Published : 29th September 2017 | Posted By: fsq

 

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പിതാവ് മുലായംസിങ് യാദവിനെ കണ്ടു. അടുത്തയാഴ്ച നടക്കുന്ന പാര്‍ട്ടി യോഗത്തിലേക്ക് അഖിലേഷ് പിതാവിനെ ക്ഷണിച്ചു. ഇവര്‍ തമ്മില്‍ രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കവേയാണ് കൂടിക്കാഴ്ച നടന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss