|    Jan 22 Mon, 2018 8:02 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അക്രമം; എഎപി എംഎല്‍എ അറസ്റ്റില്‍

Published : 30th January 2016 | Posted By: SMR

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരനെ ആക്രമിച്ച കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ മഹീന്ദര്‍ യാദവ് അറസ്റ്റില്‍. ഇദ്ദേഹത്തെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഒരു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പശ്ചിമ ഡല്‍ഹിയിലെ നിഹാല്‍ വിഹാറില്‍ ബാലികയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് എംഎല്‍എയും അനുയായികളും പ്രക്ഷോഭം സംഘടിപ്പിച്ചത്. ജനക്കൂട്ടം സര്‍ക്കാര്‍വാഹനങ്ങള്‍ ആക്രമിച്ചിരുന്നു. ഇന്നലെ രാവിലെയാണ് എംഎല്‍എയെയും മറ്റു നാലുപേരെയും അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day