|    Jan 17 Wed, 2018 11:48 pm
FLASH NEWS
Home   >  News now   >  

അക്കൗണ്ടുള്ളവര്‍ക്ക് ബാങ്ക്ശാഖകളില്‍ നിന്ന് പണം മാറ്റാം

Published : 19th November 2016 | Posted By: G.A.G

logo

തിരുവനന്തപുരം: അസാധുവാക്കിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ടുള്ള ബാങ്കു ശാഖകളില്‍ നിന്ന് ഇന്നു മാറ്റി നല്‍കാന്‍ ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്റെ തീരുമാനം. റദ്ദാക്കിയ 500 രൂപ, 1000 രൂപ നോട്ടുകള്‍ ഇന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമേ മാറിയെടുക്കാന്‍ കഴിയുകയുള്ളൂ. അക്കൗണ്ട് ഇല്ലാത്തവരില്‍ മുതിര്‍ന്ന പൗരന്മാര്‍ (60 വയസ് കഴിഞ്ഞവര്‍ക്ക്) ഒഴികെയുള്ളവര്‍ക്കു പഴയ നോട്ടുകള്‍ മാറ്റി നല്‍കില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day