|    Dec 14 Thu, 2017 2:25 am
FLASH NEWS

അകലൂരില്‍ ജനങ്ങള്‍ക്ക് ഭീഷണിയായി കടന്നല്‍കൂട്

Published : 28th November 2016 | Posted By: SMR

പത്തിരിപ്പാല: അകലൂരിലെ ജനങ്ങള്‍ക്ക് ഭീഷണിയായി മൂന്ന് മീറ്റര്‍ നീളത്തിലും രണ്ടടി വീതിയിലും മലയന്‍ കടുന്നല്‍ കൂട്. ഭീമന്‍ കടന്നല്‍ കൂട് വഴിയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും നിരന്തരം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു കഴിഞ്ഞ ദിവസം കടുന്നല്‍ കൂട് ഇളകിയതു മൂലം വഴിയിലൂടെ പോവുന്ന യാത്രക്കാരെയും പരിസരവാസികളെയും കടന്നല്‍ ആക്രമിച്ചു. കടന്നല്‍കൂട് എത്രയും പെട്ടെന്ന് നശിപ്പിച്ചു കളയുന്നതിനു രേഖാമൂലം വനം വകുപ്പിന് പരാതി നല്‍കിയിട്ടും ഇതുവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനു വന്നില്ലെന്നും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും ജനങ്ങള്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക