Flash News

ആദ്യം മല്ല്യയെ അറസ്റ്റു ചെയ്യൂ, ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി പിഴയടക്കാന്‍ തയ്യാറായില്ല

ആദ്യം മല്ല്യയെ അറസ്റ്റു ചെയ്യൂ, ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി പിഴയടക്കാന്‍ തയ്യാറായില്ല
X
Vijay-Mallya
ന്യൂഡല്‍ഹി:   ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി പിഴയടക്കാന്‍ തയ്യാറാവാതെ പ്രതിഷേധിച്ചു.
44കാരിയും രണ്ടു കുട്ടികളുടെ മാതാവുമായ മുംബൈ സ്വദേശിനിയെയാണ് മഹാലക്ഷ്മി സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് പരിശോധകന്‍ പിടികൂടിയത്. എന്നാല്‍ താന്‍ പിഴയൊടുക്കില്ലെന്നും ആദ്യം മദ്യ രാജാവ് വിജയ് മല്യയെ പിടിക്ക് പിന്നെ താന്‍ പിഴയടക്കാമെന്നായിരുന്നു യുവതിയുടെ പ്രതികരണം.
കോടികള്‍ നികുതിയടക്കാനുള്ള മല്യയെ പിടിക്കാതെ 260 രൂപ പിഴയടക്കാന്‍ താന്‍ തയ്യാറല്ലെന്ന് പറഞ്ഞ യുവതി ഏഴു ദിവസത്തെ ജയില്‍ ശിക്ഷ തിരഞ്ഞെടുക്കുകയായിരുന്നു.
[related]
Next Story

RELATED STORIES

Share it