Flash News

ഹോളി ആഘോഷം സ്ത്രീവിരുദ്ധമെന്ന് ജെഎന്‍യുവില്‍ പോസ്റ്റര്‍

ഹോളി ആഘോഷം സ്ത്രീവിരുദ്ധമെന്ന് ജെഎന്‍യുവില്‍ പോസ്റ്റര്‍
X
JNUGate

ന്യൂഡല്‍ഹി: ഹോളി ആഘോഷം സ്ത്രീവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ ജെഎന്‍യുവില്‍ പതിച്ചത് വിവാദമാവുന്നു. ഹോളി ആഘോഷം സ്ത്രീവിരുദ്ധമാണ്. ദലിത് യുവതികളെ ലൈംഗീകമായി ചൂഷണം ചെയ്യുകയെന്നതാണ് ചരിത്രപരമായി ഹോളി ആഘോഷത്തിന്റെ പേരില്‍ നടന്നിരുന്നതെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. ഹോളിയുടെ വിശുദ്ധി എന്ത് എന്ന പേരില്‍ പുറത്തിറക്കിയ പോസ്റ്റര്‍ കാംപസിനകത്തും പുറത്തുമായി വ്യാപകമായി പതിച്ചിട്ടുണ്ട്. ഫ്‌ളെയിംസ് ഓഫ് റെസിസ്റ്റന്‍സ് എന്ന വിഭാഗത്തിന്റ പേരിലാണ് പോസ്റ്റര്‍ .  [related]
Next Story

RELATED STORIES

Share it