ഹോളിവുഡ് താരം ജോര്‍ജ് ഗെയ്നസ് അന്തരിച്ചു
BY Sumeera SMR18 Feb 2016 2:36 AM GMT
Sumeera SMR18 Feb 2016 2:36 AM GMT
ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് താരം ജോര്‍ജ് ഗെയ്നസ് (98) അന്തരിച്ചു. ഏഴു ഭാഗങ്ങളായുള്ള പോലിസ് അക്കാദമി സിനിമകളിലൂടെ പ്രശസ്തനായ അദ്ദേഹം 1980ല്‍ പുന്കി ബ്രേവ്സ്റ്റര് എന്ന ഹാസ്യ പരമ്പരയിലും സുപ്രധാന വേഷം ചെയ്തിട്ടുണ്ട്.
മകളാണ് മരണവിവരം അറിയിച്ചത്. മികച്ച ഗായകന് കൂടിയായ അദ്ദേഹം രണ്ടാം ലോക യുദ്ധകാലത്ത് യുഎസിലേക്ക് കുടിയേറി ന്യൂയോര്‍ക്ക് സിറ്റി ഒപറയില്‍ അംഗമായി. ഹെലന്‍സ്കിയില്‍ ജനിച്ച ഗെയ്നസ് ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2003ഓടെ സിനിമാരംഗത്ത് നിന്നു വിട്ടുനിന്ന അദ്ദേഹം ഭാര്യയോടും കുടുംബത്തോടുമൊപ്പം താമസിച്ചുവരുകയായിരുന്നു. പ്രശസ്ത അഭിനേത്രിയായ അലയ്ന് ആന്‍ മക്ലെറിയാണ് ഭാര്യ.

Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT