ഹോളിഡേ സ്കൂളിന് ആവേശകരമായ തുടക്കം
BY Sumeera SMR12 April 2016 7:55 PM GMT
Sumeera SMR12 April 2016 7:55 PM GMT
തിരുവനന്തപുരം: ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഹോളിഡേ സ്കൂള്‍ എന്ന നൂതന സംരംഭത്തിന് വിവിധ ജില്ലകളില്‍ വര്‍ണാഭമായ തുടക്കം. വിദ്യാര്‍ഥികളില്‍ ധാര്‍മിക ബോധവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തിയെടുക്കാന്‍ പര്യാപ്തമായ വിധത്തിലാണ് ഹോളിഡേ സ്കൂളിന്റെ സിലബസ് തയ്യാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോളിഡേ സ്കൂളിന്റെ ഉദ്ഘാടനം ആലുംമൂട് ഗവ. എല്‍പിഎസ് ഹെഡ്മിസ്ട്രസ് നഫീസത്ത് ബീവിയും വെമ്പായത്ത് തേക്കട ബ്ലോക്ക് മെമ്പര്‍ അനസുറഹ്മാനും നിര്‍വഹിച്ചു. അര്‍ഷദ് നദ്വി, ഫത്തഹുദ്ദീന്‍ റഷാദി, നിസാറുദ്ദീന്‍ മൗലവി, ഷറഫുദ്ദീന് മൗലവി, നസീര്ഖാന് സംസാരിച്ചു. ഷൊര്‍ണൂരില്‍ നടന്ന ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് സിദ്ദീഖ് ഹുസൈന് അധ്യക്ഷത വഹിച്ചു. ബാവ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT