ഹോപ് പ്ലാന്റെഷന്‍ സര്‍ക്കാര്‍ ഭൂമി കൈമാറിയ ഉത്തരവ് മന്ത്രിസഭ റദ്ദാക്കി
BY sdq Kappan6 April 2016 6:58 AM GMT
X
sdq Kappan6 April 2016 6:58 AM GMT
തിരുവനന്തപുരം: ഹോപ് പ്ലാന്റെഷന്‍ സര്‍ക്കാര്‍ ഭൂമി കൈമാറിയ ഉത്തരവ് മന്ത്രിസഭ റദ്ദാക്കി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തെറ്റ് ശ്രദ്ധയില്‍ പെട്ടതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നാണ് വിശദീകരണം. പീരുമേട് പഞ്ചായത്തില്‍ മിച്ചഭൂമിയെന്നു കണ്ടെത്തിയ 750 ഏക്കര്‍ ഭൂമിയാണ് ഹോപ് പ്ലാന്റേഷന് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT