ഹോക്കി പരമ്പര ഇന്ത്യക്ക്
BY swapna en12 Oct 2015 5:37 AM GMT
swapna en12 Oct 2015 5:37 AM GMT
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ നാലു മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ പുരുഷ ടീം 2-1ന് സ്വന്തമാക്കി. ഇന്നലെ നടന്ന പരമ്പരയിലെ അവസാന മല്‍സരം 1-1ന് കലാശിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ പരാജയം വഴങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ടു മല്‍സരങ്ങളിലും വിജയക്കൊടി നാട്ടുകയായിരുന്നു. ഇന്നലെ നിക് റോസിലൂടെ 41ാം മിനിറ്റില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തിയിരുന്നു. എന്നാല്‍, രണ്ടു മിനിറ്റുകള്‍ക്കകം എസ്.വി സുനിലിലൂടെ ഇന്ത്യ സമനില ഗോള്‍ നേടി. കളിയില്‍ മലയാളി ഗോള്‍കീപ്പര്‍ പി.ആര് ശ്രീജേഷ് മിന്നുന്ന പ്രകടനം നടത്തി.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT