ഹൈമാസറ്റ് വിളക്കുകാല് റോഡരികില്‍ വിശ്രമിക്കുന്നു
BY ajay G.A.G25 Jan 2016 1:05 PM GMT
X
ajay G.A.G25 Jan 2016 1:05 PM GMT
പെരിന്തല്‍മണ്ണ : അങ്ങാടിപ്പുറത്ത് സ്ഥാപിക്കാന്‍ കൊണ്ടുവന്ന ഹൈമാസ്റ്റ്് ലൈറ്റിന്റെ കാല് മാസങ്ങളായി റോഡരികില്‍ വിശ്രമിക്കുന്നു. അനുയോജ്യമായ സ്ഥലം കിട്ടാത്തതതുമൂലമാണ് ഇത് സ്ഥാപിക്കാന്‍ കഴിയാത്തതെന്നാണ് അധികൃതരുടെ വാദം.
ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്ത് ഹൈമാസ്റ്റ്് ലൈറ്റ് വേണമെന്ന ആവശ്യത്തിന് കാലമേറെ പഴക്കമുണ്ട്. എംഎല്‍എ അഹമ്മദ് കബീറിന്റെ പ്രത്യേക താല്പര്യത്തോടെയാണ് ഹൈമാസറ്റ് ലൈറ്റ് അനുവദിച്ചത്. ഇതിന് ശേഷം അനുവദിച്ച ലൈറ്റുകള്‍ പോലും മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പ്രകാശിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അങ്ങാടിപ്പുറത്തെ വിളക്കുകാല് ഇപ്പോഴും പെരുവഴിയില്‍ വിശ്രമത്തിലാണ്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT