Flash News

ഹെലികോപ്പ്റ്റര്‍ അപകടം;ജമ്മു കശ്മീരില്‍ മരിച്ച വനിതാ പൈലറ്റ് മലയാളി

ഹെലികോപ്പ്റ്റര്‍ അപകടം;ജമ്മു കശ്മീരില്‍ മരിച്ച വനിതാ പൈലറ്റ് മലയാളി
X
chopper-crash_1

തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്രയില്‍ വിമാനാപകടത്തില്‍ മരിച്ച പൈലറ്റ് മലയാളി. തിരുവനന്തപുരം സ്വദേശിനി സുമിതാ വിജയനാണ് മരിച്ചത്. ഇന്നു ഉച്ചയ്ക്കാണ് അപകടമുണ്ടായത്. സുമിത മുന്‍ വ്യോമസേനാ പൈലറ്റാണ്. ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it