Flash News

ഹെഡ്‌ലി പറയുന്നത് വിശ്വാസയോഗ്യമല്ലെന്ന് ഗോപിനാഥപിള്ള

ഹെഡ്‌ലി പറയുന്നത് വിശ്വാസയോഗ്യമല്ലെന്ന് ഗോപിനാഥപിള്ള
X
pranesh-gopinathapillaകൊച്ചി : ഇസ്രത് ജഹാനെതിരായ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ ആരോപണം വിശ്വാസയോഗ്യമല്ലെന്ന് ഗുജറാത്ത്് വ്യാജ ഏറ്റുമുട്ടലില്‍ മരിച്ച മലയാളി പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥ പിള്ള. പ്രാണേഷ് കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ തന്നെയാണെന്നും അതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടികളുടെ ഭാഗമാണ് വെളിപ്പെടുത്തലുകള്‍ എന്നും ഗോപിനാഥപിള്ള ആരോപിച്ചു
Next Story

RELATED STORIES

Share it