ഹൂഥി വിമതര്‍ എതിരാളികളെ അടിച്ചമര്‍ത്തുന്നു: ആംനസ്റ്റി

ലണ്ടന്‍: യമനിലെ ഹൂഥി വിമതര്‍ എതിരാളികളെ അടിച്ചമര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുന്നതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍. ഹൂഥി വിമതര്‍ രാഷ്ട്രീയ എതിരാളികളെ അറസ്റ്റ്‌ചെയ്തു പീഡിപ്പിക്കുന്നു. സാമൂഹികപ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, ചിന്തകര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും ആംനസ്റ്റി പറയുന്നു.
Next Story

RELATED STORIES

Share it