ഹിലരിക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് സാന്‍ഡേഴ്‌സ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനൊപ്പം പ്രവര്‍ത്തിക്കുമെന്ന് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ബെര്‍ണി സാന്‍ഡേഴ്‌സ്. റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ വിജയിക്കാന്‍ ഒരു വിധത്തിലും അനുവദിക്കില്ല. ഇപ്പോള്‍ അതാണ് പ്രധാനം- അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ 22 പ്രൈമറികളിലും കോക്കസുകളിലും സാന്‍ഡേഴ്‌സ് വിജയിച്ചിരുന്നു.
Next Story

RELATED STORIES

Share it