Kerala

ഹിറ്റ്‌ലര്‍ ജൂതരോടെന്ന പോലെയാണ് ആര്‍എസ്എസ് മുസ്ലിങ്ങളോട് പെരുമാറുന്നത്: പിണറായി

ഹിറ്റ്‌ലര്‍ ജൂതരോടെന്ന പോലെയാണ് ആര്‍എസ്എസ് മുസ്ലിങ്ങളോട് പെരുമാറുന്നത്: പിണറായി
X
pinarayi vijayan

.
കോഴിക്കോട്: ഹിറ്റ്‌ലര്‍ ജൂതരോടെന്ന പോലെയാണ് ആര്‍എസ്എസ് മുസ്ലിം,ക്രിസ്ത്യന്‍ വിഭാഗങ്ങളോട് പെരുമാറുന്നതെന്ന്
സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.

ആര്‍എസ്എസിന്റെ ആക്രമണം തടയാന്‍ കേരളാ പോലിസ് ശ്രമിക്കുന്നില്ല. മതവിശ്വാസവും വര്‍ഗീയതയും രണ്ടാണ്.വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കേണ്ടവര്‍ നിശബ്ദത പാലിക്കുന്നത് ആശങ്കയുളവാക്കുന്നുവെന്നും അദേഹം പറഞ്ഞു.
എസ്.ബി
Next Story

RELATED STORIES

Share it