kasaragod local

ഹാസ്യ നടന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ഹാസ്യ നടന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
X
shetty

കാസര്‍കോഡ്; തുളു ഭാഷയിലെ ഹാസ്യ നടനും ഗായകനുമായ മധുര്‍ നീപുഗിരിയിലെ വിത്തല്‍ ഷെട്ടി(55)യെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് മുകരാല്‍ പുത്തൂര്‍ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി തുളു സിനിമാ-സീരിയലുകളില്‍ ഹാസ്യനടനായി അഭിനയിച്ചിട്ടുണ്ട്. കാസര്‍കോഡ് യവനിക നാടക ട്രൂപ്പ് അംഗമായിരുന്നു. ഭാര്യ വിശാലാക്ഷി. മക്കള്‍ സൗജന്യ, പരേതനായ സൗരവ്.

Next Story

RELATED STORIES

Share it