Flash News

ഹാജി അലിപള്ളിയില്‍ സ്ത്രീകള്‍ക്ക് വിലക്ക്; മുസ്ലിം വനിതാസംഘടന ഹൈകോടതിയെ സമീപിച്ചു

ഹാജി അലിപള്ളിയില്‍ സ്ത്രീകള്‍ക്ക് വിലക്ക്; മുസ്ലിം വനിതാസംഘടന ഹൈകോടതിയെ സമീപിച്ചു
X
haji ali darga

മുംബൈ: മുംബൈയിലെ പ്രസിദ്ധ ഹാജി അലി പള്ളിയിലേക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ മുസ്ലിം വനിതാസംഘടന കോടതിയിലേക്ക്. സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിച്ചാല്‍ ഔലിയയുടെ കബറിടം അശുദ്ധമാകുമെന്ന് പറഞ്ഞാണ് 2011 മുതല്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍(ബിഎംഎംഎ) ബോംബെ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിലക്ക് ഭരണഘടന ലംഘനമാണ്.ട്രസ്റ്റിന്റെ തീരുമാനം അനിസ്ലാമികവും സ്ത്രീവിരുധവുമാണെന്നും ബിഎംഎംഎ നേതാവ് നൂര്‍ജഹാന്‍ നിയാസ് പറഞ്ഞു.
Next Story

RELATED STORIES

Share it