ഹലബ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതായി സിറിയന്‍ സേന
BY Sumeera SMR11 April 2016 3:43 AM GMT
Sumeera SMR11 April 2016 3:43 AM GMT
ദമസ്കസ്: രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഹലബ് ഐഎസില്‍ നിന്നു പിടിച്ചെടുക്കാന്‍ ശ്രമം നടത്തുമെന്ന് സിറിയന്‍ സേന. നേരത്തേ മറ്റൊരു നഗരമായ പാല്‍മിറ ഐഎസില്‍ നിന്നു പിടിച്ചെടുത്തതിനു സമാനമായ നടപടികളാണ് ഹലബിലും സ്വീകരിക്കുക. റഷ്യയുടെ സഹായത്തോടെയാണ് സിറിയയുടെ സൈനിക നടപടികള്‍.
Next Story
RELATED STORIES
എസ്എംഎ രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറിയ്ക്ക് സര്‍ക്കാര്‍ മേഖലയില്‍ ആദ്യ...
21 Jan 2023 1:40 AM GMTപകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍...
18 Dec 2022 8:29 AM GMTമലബാറിലെ ആദ്യ 'നോ കോണ്ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി'യുമായി...
6 Nov 2022 12:13 PM GMTസ്ട്രോക്ക് പരിചരണം മികവുറ്റതാക്കാൻ ആസ്റ്റർ മിംസ്-മെഡ്ട്രോണിക്ക്...
22 Oct 2022 11:02 AM GMT'എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുന്‍ഗണനയാക്കുക'
10 Oct 2022 7:31 AM GMTഇരുപത് മിനിറ്റിനുള്ളിൽ ഫലം; ഇനി എച്ച്ഐവി സ്വയം പരിശോധിക്കാം
4 Oct 2022 6:27 AM GMT