ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് : സെലക്ട് കമ്മിറ്റി യോഗം നാളെ
BY Sumeera SMR18 Jan 2016 4:00 AM GMT
Sumeera SMR18 Jan 2016 4:00 AM GMT
തിരുവനന്തപുരം: 2015ലെ കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ യോഗം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭാ സമുച്ചയത്തിലെ വിഡി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
നേരത്തെ തിരുവനന്തപുരം തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ ചേരാനായിരുന്നു തീരുമാനം. വിവിധ രാഷ്ട്രീയ, സര്‍വീസ് സംഘടനാ നേതാക്കള്‍, മനുഷ്യവകാശ, സാംസ്കാരിക, യുവജന സംഘടനകള്‍, ബാര്‍ അസോസിയേഷനുകള്‍, വിഷയവുമായി താല്പര്യമുള്ള പൊതുജനങ്ങള്‍ എന്നിവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം.
ബില്ലിലെ വ്യവസ്ഥകളിന്മേല് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ താല്പര്യമുള്ളവര്ക്ക് യോഗത്തില്‍ നേരിട്ടും, രേഖാമൂലം സമിതി ചെയര്‍മാനോ നിയമസഭാ സെക്രട്ടറിക്കോ തപാലിലും സമര്‍പ്പിക്കാം. 2015-ലെ കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്ലും ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റില്‍ (ംംം.ിശ്യമാമമെയവമ.ീൃഴ) ലഭിക്കും.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT