ഹരീഷ് റാവത്തിനെ സിബിഐ വീണ്ടും ചോദ്യംചെയ്തു
BY Sumeera SMR7 Jun 2016 7:29 PM GMT
Sumeera SMR7 Jun 2016 7:29 PM GMT
ന്യൂഡല്‍ഹി: നിയമസഭയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു കോഴ വാഗ്ദാനം നല്‍കിയതില്‍ ആരോപണ വിധേയനായ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സിബിഐ ചോദ്യം ചെയ്തു. മെയ് 24നു നടത്തിയ ചോദ്യം ചെയ്യലില്‍ ചില ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കാത്തതിനാലാണു വീണ്ടും ചോദ്യം ചെയ്തതെന്ന് സിബിഐ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, അന്വേഷണ ഏജന്‍സിയുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് റാവത്ത് പറഞ്ഞു.
ഉത്തരാഖണ്ഡ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണ നല്കണമെന്നാവശ്യപ്പെട്ടു വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തെന്നാണ് റാവത്തിനെതിരായ ആരോപണം. വിമത എംഎല്‍എമാരെ സ്വാധീനിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
ഉത്തരാഖണ്ഡ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണ നല്കണമെന്നാവശ്യപ്പെട്ടു വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തെന്നാണ് റാവത്തിനെതിരായ ആരോപണം. വിമത എംഎല്‍എമാരെ സ്വാധീനിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT