ഹരിയാന: മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്
BY Sumeera SMR16 March 2016 3:11 AM GMT
Sumeera SMR16 March 2016 3:11 AM GMT
ചണ്ഡീഗഡ്: മുന്‍ സ്പീക്കറടക്കം മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളെ ഹരിയാന നിയമസഭ ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. തിങ്കളാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ നടുത്തളത്തിലിറങ്ങി പ്രസംഗത്തിന്റെ കോപ്പികള്‍ കീറിയതിനാണു നടപടി. ഗവര്‍ണര്‍ കപ്തന്സിങ് സോളങ്കിയുടെ പ്രസംഗം തടസ്സപ്പെട്ടിരുന്നു. മുന്‍ സ്പീക്കര്‍ കുല്‍ദീപ് ശര്‍മ, ജയ്വീര് സിങ്, ജഗ്ബിര്‍ സിങ് മാലിക് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT