ഹംഗറി അതിര്‍ത്തികളടച്ചു; സ്ലൊവേനിയ വഴി അഭിയാര്‍ത്ഥി പ്രവാഹം
BY TK tk18 Oct 2015 8:53 AM GMT
TK tk18 Oct 2015 8:53 AM GMT
ബുഡാപെസ്റ്റ്: ഹംഗറി അതിര്‍ത്തി അടച്ചതോടെ ക്രൊയേഷ്യയില്‍ കുടുങ്ങിയ അഭയാര്‍ഥികള്‍ ഓസ്ട്രിയയിലേക്കും , ജര്‍മനിയിലേക്കും പാലായനം ചെയ്യുന്നു.സ്ലൊവേനിയ വഴിയാണ് പാലായനം തുടരുന്നത്.
ഇന്നലെ 2,700 പേരാണ് സ്ലൊവേനിയയില് എത്തിയത്. ഹംഗറി അതിര്‍ത്തി അടച്ചതാണ് സ്ലൊവേനിയയിലൂടെ പോകാന്‍ അഭയാര്‍ഥികളെ പ്രേരിപ്പിച്ചത്. ഹംഗറി ആദ്യം സെര്‍ബിയയുടെയും കഴിഞ്ഞ ദിവസം ക്രൊയേഷ്യയോട് ചേര്‍ന്ന അതിര്‍ത്തിയും അടച്ചതാണ് കാരണം. ഇതോടെ സ്ലൊവേനിയ അതിര്‍ത്തി വഴിയാണ് സിറിയന്‍ അഭയാര്‍ത്ഥികള്‍ പാലായനം തുടരുന്നത്.

Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT