സൗദിയില്‍ ബസ്സിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു
BY ajay G.A.G28 Dec 2015 5:08 AM GMT
ajay G.A.G28 Dec 2015 5:08 AM GMT
റിയാദ്: സൗദിയിലെ ദമാം-റിയാദ് ഹൈവേയില്‍ സ്വകാര്യ ബസ് കണ്ടെയ്നര്‍ ലോറിയിലിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. പട്ടാമ്പി സ്വദേശി കബീര്‍ സഖാഫി, മംഗലപുരം സ്വദേശി ഷൗക്കത്ത്, മലപ്പുറം സ്വദേശി കുഞ്ഞന്‍ സൈദലവി എന്നിവരാണ് മരിച്ചത്.
മലയാളികളുടെ കീഴിലുള്ള സ്വകാര്യ ഏജന്‍സി വഴി ദമാമില്‍ നിന്ന് ഉംറയ്ക്ക് പോവുകയായിരുന്ന ബസ് ജൂദയില് വെച്ച് കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ തകര്‍ന്ന ബസ്സില്‍ നിന്ന് റെഡ്ക്രസന്റും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെടുത്തത്. ഇന്നലെ രാത്രിയാണ് അപകടം.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT