സൗദിയില്‍ വാഹനാപകടം; ആറുകുട്ടികള്‍ ഉള്‍പ്പെടെ 15 പേര് മരിച്ചു
BY swapna en3 April 2016 7:26 AM GMT
X
swapna en3 April 2016 7:26 AM GMT
മനാമ: സൗദി അറേബ്യയില്‍ രണ്ടു വാനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര് മരിച്ചു. റിയാദില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെ വാദി ബിന്‍ ഹഷ്ബല്‍ റോഡിലാണ് അപകടം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് അപകടം നടന്നത്. 15 പേരും സംഭവസ്ഥലത്ത് നിന്നും മരിച്ചു. ഒരു വാന്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. വാനില്‍ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തി. അപകടത്തില്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT