സൗദിയില്‍ മരിച്ചു
BY Sumeera SMR5 May 2016 3:58 AM GMT
Sumeera SMR5 May 2016 3:58 AM GMT
തേഞ്ഞിപ്പലം: നീരോല്‍പ്പലം കുണ്ടുത്തൊടി ചാരവളപ്പില് മുഹമ്മദിന്റെ മകന് സുലൈമാന്‍ (45) സൗദിയിലെ ജിസാനില്‍ മരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് നാല് ദിവസമായി ജിസാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ജിസാനിലേക്കു പോയത്.
15 വര്‍ഷമായി ജിസാനില്‍ ജോലിചെയ്യുന്ന സുലൈമാന്‍ റസ്റ്റോറന്റ് ജീവനക്കാരനാണ്. മാതാവ്: ആയിശക്കുട്ടി. ഭാര്യ: കല്ലാക്കല്‍ സൈനബ. മക്കള്‍: മുഹമ്മദ് സഫ്വാന്, സര്ജാന്, സര്‍ബാസ്, മുഹമ്മദ് സിനാന്. സഹോദരങ്ങള്‍: മൊയ്തീന്‍കോയ, മുസ്തഫ, അബ്ദുല്‍ ലത്തീഫ്, അബ്ബാസ്, റഫീഖ്, ഷറഫുദ്ദീന്, മുജീബ്, റംല. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT